Multi Level Marketing

മൾട്ടി ലെവൽ മാർക്കറ്റിങ് /ഡയറക്റ്റ് സെല്ലിങ് രംഗത്തു പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും mlm.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്